Programs EBuzz

കോണ്ടസയും ഓട്ടര്‍ഷയും തീയേറ്ററുകളില്‍

പുതുമുഖങ്ങളും യുവതാരങ്ങളും പ്രധാന അഭിനേതാക്കളായെത്തുന്ന അഞ്ചിലധികം മലയാള ചിത്രങ്ങളാണ് പുതുതായി തീയേറ്ററില്‍ എത്തിയത്. അപ്പാനി രവിയുടെ 'കോണ്ടസ'യും അനുശ്രീ നായികയായി എത്തുന്ന 'ഓട്ടര്‍ഷ'യുമെല്ലാമാണ് പ്രധാന ചിത്രങ്ങള്‍. ഇബസ്, എപ്പിസോഡ്: 125.