ലൂക്ക: ഒരു പെര്‍ഫെക്ട് റൊമാറ്റിക് ത്രില്ലര്‍
ലൂക്ക, കക്ഷി അമ്മിണിപ്പിള്ള എന്നീ ചിത്രങ്ങളാണ് ഈ ആഴ്ച മലയാളത്തില്‍ നിന്ന് തിയറ്ററുകളില്‍ എത്തിയത്. ടോവിനോ തോമസും അഹാനയും ഒന്നിക്കുന്ന ലൂക്ക റൊമാന്റിക് ത്രില്ലറാണ്. ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് ചിത്രമാണ് ആസിഫ് അലിയുടെ കക്ഷി അമ്മിണിപ്പിള്ള. ഇ ബസ്, എപ്പിസോഡ്: 149.