Programs EBuzz

ക്രിസ്തുമസ് റിലീസായി നാല് മലയാളം ചിത്രങ്ങള്‍ തീയേറ്ററുകളില്‍

മലയാളത്തില്‍ നിന്ന് ഈ ആഴ്ച നാല് ചിത്രങ്ങളെത്തി. വലിയ പെരുന്നാള്‍, പ്രതി പൂവന്‍ കോഴി, തൃശൂര്‍ പൂരം, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ സിനിമകളാണ് ഈ ആഴ്ചത്തെ റിലീസ്. ഇ ബസ്, എപ്പിസോഡ്: 171.

Watch Mathrubhumi News on YouTube and subscribe regular updates.