പോയവര്‍ഷത്തെ സിനിമകള്‍
192 മലയാളം സിനിമകളാണ് 2019-ല്‍ തിയേറ്ററുകളിലെത്തിയത്. എണ്ണപ്പെരുപ്പമുണ്ടെങ്കിലും വന്‍ നഷ്ടങ്ങളും അപൂര്‍വ്വം ഹിറ്റുകളും നിറഞ്ഞ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. 800 കോടിയിലേറെ നിക്ഷേപം നടന്നിട്ടുണ്ടെന്ന് കണക്കാക്കപ്പെടുമ്പോള്‍ 550 കോടിയിലേറെ നഷ്ടമാണ് രേഖപ്പെടുത്തുന്നത്. ഇ ബസ്, എപ്പിസോഡ്: 172