Programs EBuzz

തിയറ്ററില്‍ ആവേശം നിറച്ച് ഷൈലോക്ക്

മലയാളത്തില്‍ നിന്ന് അഞ്ച് സിനിമകള്‍ ഈ ആഴ്ച തിയറ്ററുകളിലെത്തി. മമ്മൂട്ടിയുടെ മാസ് ചിത്രം ഷൈലോക്ക് തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഇ ബസ്, എപ്പിസോഡ്: 175.

Watch Mathrubhumi News on YouTube and subscribe regular updates.