വരനെ ആവശ്യമുണ്ട് അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ തീയേറ്ററുകളില്‍
വരനെ ആവശ്യമുണ്ട് അയ്യപ്പനും കോശിയും എന്നീ രണ്ട് സിനിമകളാണ് ഈ ആഴ്ച മലയാളത്തില്‍ റിലീസ് ചെയ്തത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. ഇ-ബസ്, എപ്പിസോഡ്: 177.