രൗദ്രത്തിന് ശേഷം ബാക്ക് പാക്കേഴ്‌സുമായി ജയരാജ്
രൗദ്രമെന്ന സിനിമയ്ക്ക് ശേഷം ജയരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബാക്ക് പാക്കേഴ്‌സില്‍ കാളിദാസ് ജയറാം പ്രധാന വേഷത്തിലെത്തുന്നു. ജയരാജാണ് തിരക്കഥയൊരുക്കുന്നത്. കാര്‍ത്തിക നായര്‍ നായികയായി എത്തുന്നു. രഞ്ജി പണിക്കരും പ്രധാന വേഷത്തിലുണ്ട്. ഇ-ബസ്, എപ്പിസോഡ്: 180.