Programs EBuzz

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ വൈ.എസ്.ആര്‍. യാത്ര തീയേറ്ററിലെത്തി

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ വൈ.എസ്.ആര്‍. യാത്ര തീയേറ്ററുകളിലെത്തി. ആന്ധ്രയിലെ രാഷ്ട്രീയ നേതാവായ വൈ.എസ്.രാജശേഖര റെഡ്ഢിയുടെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം. ചിത്രം മലയാളത്തിലും തീയേറ്റുറുകളിലെത്തിയിട്ടുണ്ട്. ഇ-ബസ്, എപ്പിസോഡ്:135.

Watch Mathrubhumi News on YouTube and subscribe regular updates.