ഓസ്‌കാര്‍ പ്രഖ്യാപനം കാത്ത് സിനിമാ ലോകം
2019ലെ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ഈ മാസം 25ന് നടക്കും. 91-ാമത് ഓസ്‌കാര്‍ പ്രഖ്യാപനം ഏറെ ആകാംക്ഷയോടെയാണ് സിനിമാ ലോകം നോക്കിക്കാണുന്നത്. മികച്ച സിനിമാ വിഭാഗത്തില്‍ റോമയും ദി ഫേവറൈറ്റും മത്സരിക്കുമ്പോള്‍ ഇഷ്ട താരങ്ങളായ ലേഡി ഗാഗയും ക്രിസ്റ്റിയന്‍ ബെയിലും ബ്രാഡ്‌ലി കൂപ്പറും പുരസ്‌കാരം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇ ബസ്, എപ്പിസോഡ്: 136