പ്രകാശന്റെ മെട്രോ തീയേറ്ററുകളില്‍
ഈ ആഴ്ച തീയേറ്ററുകളിലെത്തിയ ഏക മലയാള ചിത്രമാണ് പ്രകാശന്റെ മെട്രോ. ഹസീന സുനീര്‍ എന്ന വനിതയുടെ ആദ്യ സംവിധാന മികവില്‍ ഒരുക്കിയ ചിത്രത്തില്‍ ദിനേശ് പ്രഭാകറാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇ ബസ്, എപ്പിസോഡ്: 142.