Programs EBuzz

അനുരാജ് മനോഹറിന്റെ ഇഷ്‌ക് തിയേറ്ററുകളിലെത്തി

നവാഗത സംവിധായകന്‍ അനുരാജ് മനോഹറിന്റെ ഇഷ്‌ക് എന്ന ചിത്രമാണ് മലയാളത്തിലെ റിലീസുകളില്‍ ഒന്ന്. ഷെയ്ന്‍ നിഗവും ആന്‍ ശീതളും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് വന്‍ വരവേല്‍പാണ് ലഭിക്കുന്നത്. ഇ ബസ്, എപ്പിസോഡ്: 144

Watch Mathrubhumi News on YouTube and subscribe regular updates.