സൂര്യ ചിത്രം എന്‍ ജി കെ തിയേറ്ററുകളില്‍
സെല്‍വ രാഘവന് സംവിധാനം ചെയ്ത സൂര്യ ചിത്രം എന്‍.ജി.കെയാണ് തമിഴില്‍ നിന്ന് ഈ ആഴ്ച റിലീസിനെത്തിയത്. രാഷ്ട്രീയം വിഷയമാകുന്ന സിനിമയില്‍ നന്ദഗോപാല കുമരന് എന്ന കഥാപാത്രമായാണ് സൂര്യ എത്തുന്നത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ഈ ബസ്, എപ്പിസോഡ്: 145