Programs EBuzz

'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു' തീയേറ്ററുകളില്‍

സിനിമയ്ക്കുള്ളിലെ സിനിമയെ പറ്റി പറയുന്ന സലിം അഹമ്മദ് ചിത്രം 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു' ഈ ആഴ്ച തീയേറ്ററുകളിലെത്തി. ടോവിനോ തോമസ്, അനു സിത്താര കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഇ ബസ്, എപ്പിസോഡ്: 148 .

Watch Mathrubhumi News on YouTube and subscribe regular updates.