Programs EBuzz

പൊറിഞ്ചു മറിയം ജോസും പട്ടാഭിരാമനും തിയേറ്ററുകളിലെത്തി

മലയാളത്തില്‍ നിന്ന് മൂന്ന് സിനിമകളാണ് ഈ ആഴ്ചയിലെ റിലീസ്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസും കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമനും യുവ നിരയുടെ കുമ്പാരീസും ഈ ആഴ്ച തിയേറ്ററുകളിലെത്തി. ഇ ബസ്, എപ്പിസോഡ്: 156.

Watch Mathrubhumi News on YouTube and subscribe regular updates.