Programs EBuzz

ഗോവന്‍ ചലച്ചിത്ര മേളയില്‍ മലയാളിത്തിളക്കം

മലയാള സിനിമയുടെ അഭിമാനം വാനോളം ഉയര്‍ന്ന കാഴ്ചയായിരുന്നു കഴിഞ്ഞു പോയത്. ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളത്തിന് മുമ്പെങ്ങുമില്ലാത്ത വിധം പ്രാമുഖ്യമുണ്ടായിരുന്നു. സിനിമകളുടെ പ്രാതിനിധ്യത്തിലും മലയാളികളുടെ സാന്നിധ്യത്തിലും മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് ഉണ്ടായത്. ഇ ബസ്, എപ്പിസോഡ്: 126