Programs EBuzz

സിനിമയുടെ ലോകകാഴ്ചകള്‍ക്ക് തുടക്കം

23ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള ചടങ്ങുകളോടെ തിരുവനന്തപുരത്ത് തുടക്കമായി. ഇനി ലോക കാഴ്ചകളുടെ ഏഴ് ദിവസം. 160 ചിത്രങ്ങളാണ് ലോകമേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇബസ്, എപ്പിസോഡ്: 127.