Programs EBuzz

ക്രിസ്മസ് അവധി ആഘോഷമാക്കാന്‍ നിരവധി മലയാള ചിത്രങ്ങള്‍

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം ഞാന്‍ പ്രകാശന്‍, ലാല്‍ ജോസ്-കുഞ്ചാക്കോ ബോബന്‍ ചിത്രം തട്ടുംപുറത്ത് അച്ചുതന്‍, ടൊവിനോയുടെ എന്റെ ഉമ്മാന്റെ പേര്, ഹൊറര്‍ പശ്ചാത്തലത്തില്‍ ജയസൂര്യ കേന്ദ്ര കഥാപാത്രമാകുന്ന പ്രേതം 2 എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ ക്രിസ്മസ് അവധിക്ക് പ്രേക്ഷകരെ രസിപ്പിക്കാന്‍ മലയാളത്തില്‍ നിന്നെത്തി.