Programs EBuzz

ജോജുവിന്റെ 'ജോസഫ്' തിയേറ്ററുകളിലെത്തി

ജോജു ജോര്‍ജ് ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രം 'ജോസഫ്', 'നിത്യഹരിത നായകന്‍', 'മൊട്ടിട്ട മുല്ലകള്‍', 'ലഡു' എന്നീ ചിത്രങ്ങളാണ് ഈ ആഴ്ച മലയാളത്തില്‍ നിന്ന് തിയേറ്ററുകളിലെത്തിയത്. ഇ ബസ്, എപ്പിസോഡ്: 124.