സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ചിത്രം പേട്ട തിയേറ്ററുകളിലെത്തി
ആരാധകര്‍ കാത്തിരുന്ന സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് ചിത്രം പേട്ട തിയ്യേറ്ററിലെത്തി. ആരാധകര്‍ കാത്തിരുന്ന രജനീകാന്തിനെ തിരിച്ചു കിട്ടിയ ചിത്രമാണ് പേട്ട എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം അജിത്തിന്റെ വിശ്വാസവും മലയാളത്തില്‍ നിന്ന് നാല് സിനിമകളുമാണ് ഈ ആഴ്ച തിയേറ്ററുകളിലെത്തിയത്. വിജയ് സൂപ്പറും പൗര്‍ണമിയും, ഒരു കരീബിയന്‍ ഉഡായിപ്പ്, മാധവീയം, ജനാധിപന്‍ തുടങ്ങിയവയാണ് ഈ ആഴ്ച മലയാളത്തില്‍ നിന്ന് തിയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍. ഈ ബസ്, എപ്പിസോഡ്: 132