Programs EBuzz

മിഖായേലും പ്രാണഃയും തിയേറ്ററുകളിലെത്തി

ഹനിഫ് അദേനി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം മിഖായേല്‍, വി.കെ പ്രകാശ്‌ - നിത്യാമേനോന്‍ ചിത്രം പ്രാണഃ, നീയും ഞാനും എന്നിവയാണ് ഈ ആഴ്ച തിയേറ്ററുകളിലെത്തിയ മൂന്ന് മലയാള സിനിമകള്‍. ഈ ബസ്, എപ്പിസോഡ്: 133

Watch Mathrubhumi News on YouTube and subscribe regular updates.