ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയേറ്ററുകളിലെത്തി
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സകലകലാശാല, പന്ത്, നല്ലവിശേഷം എന്നിവയാണ് ഈ ആഴ്ച മലയാളത്തില്‍ നിന്ന് തിയേറ്ററിലെത്തുന്ന ചിത്രങ്ങള്‍. പ്രണവിന്റെ രണ്ടാം ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഈ ബസ്, എപ്പിസോഡ്: 134