Programs EBuzz

ഓള് തിയേറ്ററുകളിലെത്തി

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് എന്ന സിനിമയാണ് ഈ ആഴ്ചത്തെ മലയാളം റിലീസ്. ചലച്ചിത്ര മേളകളില്‍ ഇതിനകം ചിത്രം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ടി.ഡി രാമകൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. മോഹന്‍ലാലും സൂര്യയും ഒന്നിച്ച തമിഴ് പടം കാപ്പാനും ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും മുഖ്യ വേഷങ്ങളിലെത്തിയ ഹിന്ദി ചിത്രം ദ സോയ ഫാക്ടറിയും ഈ ആഴ്ച തിയേറ്ററുകളിലെത്തി. ഇ ബസ്, എപ്പിസോഡ്: 160

Watch Mathrubhumi News on YouTube and subscribe regular updates.