പ്രേക്ഷകര്‍ കാത്തിരുന്ന അഞ്ച് സിനിമകള്‍ തീയേറ്ററുകളില്‍
പ്രേക്ഷകര്‍ കാത്തിരുന്ന അഞ്ച് സിനിമകളാണ് ഈ ആഴ്ച തീയേറ്ററുകളില്‍ എത്തിയത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കെട്ടടക്കം മലയാളത്തില്‍ നിന്ന് നാല് സിനിമകളും മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന വെട്രിമാരന് - ധനുഷ് ചിത്രം അസുരനും ഈ ആഴ്ചയെത്തി. ഇ-ബസ്, എപ്പിസോഡ്: 161.