ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി തീയേറ്ററുകളില്‍
ഹരിശ്രീ അശോകന് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, സുരാജ് വെഞ്ഞാറംമൂട് നായകനായ ദൈവം സാക്ഷി തുടങ്ങി അഞ്ച് മലയാള ചിത്രങ്ങളാണ് ഈ ആഴ്ച തീയേറ്ററുകളിലെത്തിയത്. ഇ-ബസ്, എപ്പിസോഡ്: 137.