ഉയരെ തിയേറ്ററുകളിലെത്തി
പ്രേക്ഷകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പാര്‍വ്വതി പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രമാണ് ഉയരെ. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ്‌ക്യൂബ് ഫിലിംസ് നിര്‍മ്മിച്ച സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ താരങ്ങള്‍ കൊച്ചിയില്‍ ഒത്തുകൂടി. ഇ ബസ്, എപ്പിസോഡ്:141