Programs EBuzz

തമാശയും, വൈറസും, തൊട്ടപ്പനും തീയേറ്ററുകളില്‍

ഒരുപിടി മികച്ച കലാമൂല്യമേറിയ ചിത്രങ്ങളാണ് സിനിമ ആസ്വാദകര്‍ക്ക് ലഭിച്ചത്. മലയാളത്തില്‍ നിന്നും അതിജീവനത്തിന്റെ കഥ പറഞ്ഞ വൈറസ്. യഥാര്‍ത്ഥ കഥ പറഞ്ഞ തൊട്ടപ്പന്‍. ഗൗരവമേറിയ തമാശ പറഞ്ഞ തമാശയും തീയേറ്ററുകളിലെത്തി. ഇ-ബസ്, എപ്പിസോഡ്: 146.

Watch Mathrubhumi News on YouTube and subscribe regular updates.