Programs EBuzz

തീയേറ്ററുകളില്‍ മമ്മൂട്ടി മയം

മമ്മൂട്ടി മയമാണ് ഈയാഴ്ച തീയേറ്ററുകള്‍. 'ഉണ്ട' എന്ന മമ്മൂട്ടി ചിത്രവും മമ്മൂട്ടി ആരാധകന്റെ കഥ പറയുന്ന 'ഇക്കയുടെ ശകടവുമാണ്' ഈയാഴ്ച്ചത്തെ മലയാളം റിലീസുകള്‍. ഇ ബസ്, എപ്പിസോഡ്: 147.

Watch Mathrubhumi News on YouTube and subscribe regular updates.