Programs EBuzz

പതിനെട്ടാംപടിയും, എവിടെയും തീയേറ്ററുകളിൽ

മലയാളത്തിൽ നിന്ന് പതിനെട്ടാംപടിയും എവിടെയുമാണ് ഈയാഴ്ച തിയെറ്ററുകളിൽ എത്തിയത്. ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാംപടി. കെ.കെ. രാജീവ് ചിത്രം എവിടെ ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ പിറന്ന കഥയാണ്. ഇ ബസ്. എപ്പിസോഡ്: 150

Watch Mathrubhumi News on YouTube and subscribe regular updates.