പ്രേക്ഷക പ്രശംസ നേടി 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍'
അഞ്ച് റിലീസുകളാണ് ഈ ആഴ്ച മലയാളത്തില്‍ നിന്നുള്ളത്. വിനീത് ശ്രീനിവാസനും മാത്യുവും അനശ്വരയും പ്രധാനവേശങ്ങളെ അവതരിപ്പിക്കുന്ന തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ വലിയ കൈയേടി നേടി മുന്നേറുകയാണ്. നവാഗതനായ എ.ഡി.ഗിരീഷാണ് ചിത്രം സംവിധാനം ചെയ്തത്.ഇ-ബസ്, എപ്പിസോഡ്: 153.