പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം 'സാഹോ' തീയേറ്ററുകളില്‍
ഈ ആഴ്ചയിലെ ഏറ്റവും വലിയ റിലീസ് പ്രഭാസ് നായകനായെത്തുന്ന 'സാഹോ' ആണ്. പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോ ഇന്ത്യ ഒട്ടാകെ അഞ്ച് ഭാഷകളില്‍ എത്തി. ആവേശകരമായ സ്വീകരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇ-ബസ്, എപ്പിസോഡ്: 157.