Programs EBuzz

ഓണച്ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തി

ഓണത്തിന് വെള്ളിത്തിരയിലും കാഴ്ചാ പൂരമാണ്. മലയാളത്തില്‍ നിന്ന് ഈ ആഴ്ച നാല് സിനിമകളെത്തി. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ വ്യഴാഴ്ച തീയേറ്ററുകളിലെത്തി. ഇ ബസ്, എപ്പിസോഡ്: 158.

Watch Mathrubhumi News on YouTube and subscribe regular updates.