ആക്ഷന്‍ 375 തീയേറ്ററുകളില്‍
മലയാളത്തില്‍ നിന്ന് ഈ ആഴ്ച റിലീസുകള്‍ ഒന്നുമില്ല. അജയ് സംവിധാനം ചെയ്ത ആക്ഷന്‍ 375 ആണ് ഹിന്ദിയില്‍ നിന്നെത്തിയ ഒരു ചിത്രം. അക്ഷയ് ഖന്ന നായകനായ ചിത്രത്തില്‍ റിച്ചാ, രാഹുല്‍ ബട്ട് എന്നിവരാണ് മറ്റ് താരങ്ങള്‍. ഇ ബസ്, എപ്പിസോഡ്: 159.