Programs EBuzz

രാജ്യാന്തര ശ്രദ്ധ നേടിയ ചോല തീയേറ്ററുകളില്‍

വിവിധ ഭാഷകളില്‍ നിന്നായി നിരവധി ചിത്രങ്ങള്‍ ഈ ആഴ്ച തീയേറ്ററുകളിലെത്തി. മലയാളത്തില്‍ നിന്ന് രാജ്യാന്തര ശ്രദ്ധ നേടിയ ചോല, ഉടലാഴം, ഉള്‍ട്ട തുടങ്ങി ആറ് ചിത്രങ്ങളാണ് വെള്ളിത്തിരയിലെത്തിയത്.ഇ-ബസ്, എപ്പിസോഡ്: 169.

Watch Mathrubhumi News on YouTube and subscribe regular updates.