Programs EBuzz

'ഹെലന്‍' തിയേറ്ററുകളില്‍

സസ്‌പെന്‍സ് ത്രില്ലറായ 'ഹെലന്‍' ആണ് ഈ ആഴ്ച തിയേറ്ററുകളിലെത്തിയ മലയാള ചിത്രം. മാത്തുക്കുട്ടി സേവ്യറാണ് ചിത്രം സംവിധാനം ചെയ്തത്. സംഘതമിഴനും ആക്ഷനുമാണ് തമിഴ് റിലീസുകള്‍. ഇ ബസ്: എപ്പിസോഡ്: 166

Watch Mathrubhumi News on YouTube and subscribe regular updates.