Programs EBuzz

ഇബ്‌ലീസും കര്‍വാനും തിയേറ്ററുകളിലെത്തി

ഒട്ടേറെ ചിത്രങ്ങള്‍ ഈ ആഴ്ച റിലീസിനെത്തിയെങ്കിലും മലയാള ചിത്രങ്ങളില്‍ നിന്ന് ആസിഫ് അലി നായകനായ ഇബ്‌ലീസ് ആണ് റിലീസിനെത്തിയത്. ബോളിവുഡില്‍ നിന്നുള്ള ഒരു ചിത്രം കേരളത്തിലും വലിയ ശ്രദ്ധ നേടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ബോളിവുഡ് ചിത്രമായ കര്‍വാന്‍. ഇ ബസ്, എപ്പിസോഡ്: 115 Anchor: Divish Mani