Programs EBuzz

നീരാളിയും കൂടെയും തിയേറ്ററുകളിലെത്തി

മോഹന്‍ലാലിന്റെ നീരാളി, പ്രിഥ്വിരാജിന്റെ കൂടെ, കാര്‍ത്തിയുടെ കടൈക്കുട്ടി സിങ്കം തുടങ്ങിയവയാണ് ഈ ആഴ്ചയിലെ റിലീസുകള്‍. മോഹന്‍ലാലിനൊപ്പം നീണ്ട ഇടവേളയ്ക്കു ശേഷം നാദിയ മൊയ്തു എത്തുന്നുന്നു എന്നത് നീരാളിയുടെ പ്രധാന സവിശേഷതയാണ്. ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൂടെ. പ്രിഥ്വി രാജ്, പാര്‍വ്വതി, നസ്രിയ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഇ ബസ്, എപ്പിസോഡ്: 111. Anchor: Divish Mani