Programs EBuzz

തിയേറ്ററുകള്‍ കീഴടക്കി ഞാന്‍ മേരിക്കുട്ടി

പെരുമഴക്കാലമാണ്. ഒപ്പം ലോകകപ്പ് ആവേശമാണ് ലോകമെങ്ങും. അതിനിടയില്‍ പെരുന്നാള്‍ ആഘോഷമായി സിനിമകളും തിയേറ്ററുകളിലേക്കെത്തിയിട്ടുണ്ട്. ജയസൂര്യയും മമ്മൂട്ടിയും സല്‍മാന്‍ഖാനുമൊക്കെയാണ് ഈദ് ഗംഭീരമാക്കാന്‍ തിയേറ്ററുകളിലെത്തിയത്. ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയാണ് പെരുന്നാളിന് തിയേറ്ററിലെത്തിയ ആദ്യ മലയാള ചിത്രം. മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍, സല്‍മാന്‍ഖാന്റെ റേസ് 3 എന്നിവയും തിയേറ്ററുകളിലെത്തി. ഇ ബസ്, എപ്പിസോഡ്: 107 Anchor: Divish Mani