Programs EBuzz

ഒടിയന്‍ തിയേറ്ററുകളിലെത്തി

സിനിമാ പ്രേമികള്‍ ഏറെ കാത്തിരുന്ന ചിത്രം ഒടിയന്‍ തിയേറ്ററുകളിലെത്തി. ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം റിലീസ് ചെയ്തത്. വി.എ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, പ്രകാശ് രാജ്, മഞ്ജു വാര്യര്‍ തുടങ്ങി വന്‍ താര നിര തന്നെയുണ്ട്. ഇ ബസ്, എപ്പിസോഡ്: 128