പി.എം നരേന്ദ്ര മോദി തീയേറ്ററുകളില്‍
ഏറെ വിവാദങ്ങള്‍ക്ക് ശേഷം പി.എം നരേന്ദ്ര മോദി എന്ന ചിത്രം ബോളിവുഡില്‍ നിന്ന് റിലീസിനെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ റിലീസ് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കും എന്നതിനാല്‍ നീട്ടിവെക്കുകയായിരുന്നു. ഇ ബസ്, എപ്പിസോഡ്: 144.