Programs EBuzz

തമിഴ് ചിത്രം ടിക് ടിക് ടിക്കിന്റെ വിശേഷങ്ങള്‍

ലോകപ്പ് ആവേശത്തില്‍ സിനിമ തീയേറ്ററില്‍ അളുകള്‍ കുറയുകയാണ്. അതിനാല്‍ തന്നെ പുതിയ റിലീസുകള്‍ എല്ലാം മാറ്റിവെച്ചിരിക്കുകയാണ്. ഈ ആഴ്ച ഒരു മലയാള ചിത്രവും തീയേറ്ററില്‍ എത്തിയില്ല. തമിഴില്‍ നിന്നും എത്തിയ ജയന്‍ രവിയുടെ ടിക് ടിക് ടികാണ് ഒരു പ്രധാന റിലീസ്. ഇ ബസ്. എപ്പിസോഡ്: 108 Anchor: Divish Mani