Programs EBuzz

മലയാളത്തില്‍ രണ്ട് റിലീസുകള്‍

ഈ ആഴ്ച മലയാളത്തില്‍ മാത്രം രണ്ട് സിനിമകളാണ് തീയേറ്ററില്‍ എത്തിയിരിക്കുന്നത്. ഒരു പഴയ ബോംബ് കഥയും, ഭയാനകവുമാണ് പുതിയതായി റിലീസ് ചെയ്ത ചിത്രങ്ങള്‍. ഇ ബസ്. എപ്പിസോഡ്: 112. Anchor: Divish Mani