Programs EBuzz

വരത്തനും മാംഗല്യം തന്തുനാനേനയും തിയേറ്ററുകളില്‍

ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും നായികാ നായകന്മാരാകുന്ന വരത്തനും കുഞ്ചാക്കോ ബോബനും നിമിഷയും നായികാ നായകന്മാരാകുന്ന മാംഗല്യം തന്തുനാനേനയും തിയേറ്ററുകളിലെത്തി. ഇ ബസ്, എപ്പിസോഡ്: 117