രാജ്യം, ലോക്സഭാ ഇലക്ഷൻ ചൂടിലേക്ക് നടന്നടുക്കുന്ന ഈ വേളയിൽ മാതൃഭൂമി ന്യൂസ് 'പടയോട്ടം പാർലമെന്റിലേക്ക്' എന്ന പ്രത്യേക പരിപാടിയുമായി ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി വരുകയാണ്. കേരളത്തിലെ എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും ഒരുക്കുന്ന പ്രസ്തുത പരിപാടി താങ്കളുടെ നാട്ടിലും..

സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ മഹത് വ്യക്തിത്വങ്ങൾ ഈ ജനസമ്പർക സംവാദ പരിപാടിയിൽ പങ്കെടുക്കും. വൈകുന്നേരം ആറരയ്ക്ക് നടക്കുന്ന ഈ പരിപാടിയിലേക്ക് താങ്കളുടെ മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു.

Election 2019