Specials Election 2019

വോട്ട് നോട്ടം - കണ്ണൂര്‍ മണ്ഡലം

രാഷ്ട്രീയ വിവാദങ്ങളുടെ ഊര്‍ജവും ഉറവിടവുമാണ് കണ്ണൂര്‍. വോട്ടെടുപ്പ് കഴിഞ്ഞ് മഷി ഉണങ്ങും മുമ്പ് കണ്ണൂരില്‍ ഉടലെടുത്ത വിവാദമായിരുന്നു കള്ളവോട്ട്. മാതൃഭൂമി ന്യൂസ് പുറത്ത് വിട്ട കള്ളവോട്ടിന്റെ ചലനങ്ങള്‍ കണ്ണൂരില്‍ ഇനിയും അടങ്ങിയിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി വോട്ട് നോട്ടം. വോട്ട് നോട്ടം - കണ്ണൂര്‍ മണ്ഡലം.