Specials Election 2019

വോട്ട് നോട്ടം - കോട്ടയം മണ്ഡലം, തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി

കോട്ടയത്തിന്റെ രാഷ്ട്രീയ മനസ്സില്‍ ഇക്കുറി ആര് ഇടം നേടും? യു.ഡി.എഫ് കോട്ട എന്ന പെരുമ കാക്കാന്‍ തോമസ് ചാഴിക്കാടന് ആകുമോ? വി.എന്‍ വാസവന്‍ എന്ന അതികായനിലൂടെ മണ്ഡലം വീണ്ടും ഇടത്തോട്ട് ചായുമോ? 2004-ലെ മൂവാറ്റുപുഴ ആവര്‍ത്തിക്കാനുള്ള ശേഷി ഇക്കുറി പി.സി തോമസിനുണ്ടോ? ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടി, വോട്ട് നോട്ടം, കോട്ടയം മണ്ഡലം.