Specials Election 2019

പ്രധാനമന്ത്രിയുടെ വാര്‍ത്താ സമ്മേളനം, പോരാട്ടം ഡല്‍ഹിയിലേക്ക്, അദ്ധ്യായം: 89

അങ്ങനെ കാത്തുകാത്തിരുന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കണ്ടു. നേരത്തെ വാരാണസിയില്‍ പത്രികാ സമര്‍പ്പണത്തിനു ശേഷം മോദി മാധ്യമങ്ങളെ കണ്ടേക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും നടന്നത് ഇപ്പോഴാണ്. പോരാട്ടം ഡല്‍ഹിയിലേക്ക്, അദ്ധ്യായം: 89