Specials Election 2019

നാഥുറാം ഗോഡ്‌സെ എല്ലാം തികഞ്ഞൊരു രാജ്യസ്‌നേഹി: പ്രഗ്യാസിങ്ങ് താക്കൂര്‍

പ്രഗ്യാസിങ്ങ് താക്കൂറിന് ദാ പുതിയ വെളിപാടുണ്ടാകുന്നുണ്ട്. രാഷ്ട്രപിതാവിന്റെ ഹന്താവ് നാഥുറാം വിനായക് ഗോഡ്‌സെ എല്ലാം തികഞ്ഞൊരു രാജ്യസ്‌നേഹിയാണെന്നാണ് സാധ്വിയുടെ പുതിയ കണ്ടെത്തല്‍. അതൊരു പുതിയ കണ്ടെത്തലെന്നും പറയുക വയ്യ. ഗാന്ധി വധം പുനരാവിഷ്‌കരിച്ച വഷളന്‍ കാഴ്ച രാജ്യം കണ്ടിട്ട് അധികനാളായിട്ടില്ല. വിനായക് നാഥുറാം ഗോഡ്‌സെ ഒരു മനുഷ്യലെന്ന, അതൊരു ചിന്തയുടെ ഉത്പന്നമാണ്. ആ ചിന്തയിലെ ഒരു കണ്ണി മാത്രമാണ് പ്രഗ്യാസിംഗ് താക്കൂര്‍. പോരാട്ടം ഡല്‍ഹിയിലേക്ക്, അദ്ധ്യായം: 88.