Specials Election 2019

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴാംഘട്ടം നാളെ

നാളെ കൊണ്ടു തീരുകയാണ് ജനാധിപത്യ മഹാമഹം. ഏഴു ഘട്ടങ്ങളില്‍ നീണ്ട ദേശ് കാ ബഡാ തഹ്യോര്‍. നാളെ വൈകിട്ട് പ്രതീക്ഷകളുടെ കണക്കെടുപ്പാണ്. ആരു വീഴും ആരു വാഴും എന്ന ദിശാസൂചിക. എക്‌സിറ്റ്‌പോളുകള്‍. പിന്നെയുള്ളത് മൂന്നേ മൂന്ന് നാളുകള്‍. പുതിയ നാഥനെ തേടി രാജ്യത്തിന്റെ കാത്തിരിപ്പ് നാളുകള്‍. പോരാട്ടത്തിലേക്ക് സ്വാഗതം. പോരാട്ടം ഡല്‍ഹിയിലേക്ക്, അദ്ധ്യായം: 90.