Specials Election 2019

ബംഗാളില്‍ അസാധാരണ നടപടകളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

കൊല്‍ക്കത്ത: ബംഗാളില്‍ കടുത്ത നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചരണം കമ്മീഷന്‍ വെട്ടിക്കുറച്ചു. ആഭ്യന്തര സെക്രട്ടറിയേയും ഡിജിപിയേയും സ്ഥാനത്ത് നിന്ന് മാറ്റി.