Specials Election 2019

മുസ്ലീം ലീഗിനെ ന്യായീകരിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: തൃക്കരിപ്പൂരിലെ 48-ാം പോളിങ് ബൂത്തില്‍ പോളിങ് അട്ടിമറിച്ചെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാണ് അട്ടിമറിക്ക് പിന്നില്‍ കൂട്ടുനിന്നത്. മുസ്ലീം ലീഗിനെ അപമാനിക്കാനാണ് പുതിയങ്ങാടിയില്‍ കള്ളവോട്ട് നടന്നുവെന്ന തെറ്റായ പ്രചാരണമുണ്ടായത്. വോട്ടെണ്ണല്‍ കഴിഞ്ഞാലും നിയമപോരാട്ടം തുടരുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.